Landslide in Trivandrum Vizhinjam | Oneindia Malayalam

2021-11-15 1

Landslide in Trivandrum Vizhinjam
വീടിനോട് ചേര്‍ന്നുള്ള പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി. സംഭവം നടന്നപ്പോള്‍ വീടിനുള്ളിലുള്ളവര്‍ ഓടി രക്ഷപെട്ടത് വലിയ അപകടം ഒഴിവാക്കി.